Marvodu cherkume manaklesham
Verse 1മാർവ്വോടു ചേർക്കുമേ
മനക്ലേശം തീർക്കുമേ(2)
അമ്മ നല്കും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു(2)
Verse 2ഹാലേലൂയ്യ... ഹാലേലൂയ്യ...
ഹാലേലൂയ്യ... ഹാലേലൂയ്യ...(2)
Verse 3എനിക്കായി മരിച്ചവൻ
എൻ പാപം ചുമന്നവൻ
അമ്മ നല്കും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു(2)
Verse 4ഒരു നാളും കൈവിടില്ല
ഒരു നിമിഷവും അകലുകില്ല(2)
അമ്മ നൽകും സ്നേഹത്തേക്കാൾ
എന്നെ യേശു സ്നേഹിക്കുന്നു(2)
Verse 1marvodu cherkkume
manaklesham therkkume
amma nalkum snehathekkal
enne yeshu snehikkunnu
Verse 2halleluyaa…. halleluyaa….
halleluyaa…. halleluyaa….(2)
Verse 3enikkayi marichavan
en papam chumannavan
amma nalkum snehathekkal
enne yeshu snehikkunnu;-
Verse 4oru nalum kaividilla
oru nimishavum akalukilla
amma nalkum snehathekkal
ennne yeshu snehikkunnu;-
Download Song