Mashihaaraajan manavaattiyam
Verse 1മശിഹാരാജൻ മണവാട്ടിയം
സഭയാം സോദരസാഗരമേ
മിഴി തുറക്കാം നാം മനം പുതുക്കാം
എഴുന്നേറ്റു ധരയിൽ പ്രകാശിക്കാം
Verse 2chorus
പോയിടാം പോയിടാം യേശുവിൻ പിൻപേ പോയിടാം
ഉയർത്തിടാം ഉയർത്തിടാം തൻ നാമം എന്നും എന്നേക്കും
ഫലമുള്ളോരായ് ആത്മാവിൽ നിറഞ്ഞ്
മനുഷ്യരെ പിടിക്കുന്നോരായീടാം
Verse 3മ്ലേച്ഛത നിറഞ്ഞൊരു കാലമിത്
വചനം മുറുകെപ്പിടിച്ചിടാം
കപടത നിറയുമീ ലോകത്തിൽ
ക്രിസ്തുവേ ധരിക്കാം മുന്നേറിടാം പോയീടാം...
Verse 4വില കൊടുക്കാം ഈ ജീവിതത്തെ
ദിനവും ക്രൂശെടുത്തനുഗമിക്കാം
വിരവിൽ നാഥൻ വന്നിടുമ്പോൾ
പ്രതിഫലമേകും നിശ്ചയമായി പോയീടാം...
Verse 5ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ
Verse 1mashihaaraajan manavaattiyam
sabhayaam sodarasaagarame
mizhi thurakkaam naam manam puthukkaam
ezhunnettu dharayil prakaashikkaam
Verse 2chorus
poyidaam poyidaam yeshuvin pinape poyidaam
uyartthidaam uyartthidaam than naamam ennum ennekkum
phalamulloraay aathmaavil niranjnj
manushyare pidikkunnoraayeedaam
Verse 3mlecchhatha niranjnjoru kaalamith
vachanam murukeppidicchidaam
kapadatha nirayumee lokatthil
kristhuve dharikkaam munneridaam;- poyeedaam...
Verse 4vila kodukkaam ee jeevithatthe
dinavum krooshedutthanugamikkaam
viravil naathhan vannidumpol
prathiphalamekum nishchayamaayi;- poyeedaam...
Verse 5halleluyyaa halleluyyaa
halleluyyaa aamen halleluyyaa
Download Song