Mattoruvanilum rakshayilla
Verse 1മറ്റൊരുവനിലും രക്ഷയില്ല
മറ്റൊരു മാർഗ്ഗം ഭൂവിലില്ല
രക്ഷ പ്രാപിക്കാൻ ഏകവഴി
രക്ഷനേശുവിൻ ദിവ്യമൊഴി
Verse 2അധരംകൊണ്ടേശുവെ കർത്താവെന്ന്
അകതാരിൽ യേശുവിൽ വിശ്വസിച്ച്
ഏറ്റുപറഞ്ഞെന്നാൽ രക്ഷയുണ്ട്
മാറ്റമില്ലാത്തവൻ ചാരെയുണ്ട്
Verse 3നിർമ്മല സ്നേഹത്തെ പ്രകടമാക്കാൻ
നിസ്തുലനായവൻ ക്രൂശിലേറി
നിന്നുള്ളിൽ ഈ സത്യം സ്വീകരിച്ചാൽ
നിശ്ചയം ഇന്നാത്മ രക്ഷ നേടാം
Verse 4എല്ലാ നാവും യേശു കർത്താവെന്നു
ചൊല്ലിടും നാളിങ്ങു ആഗതമായ്
നല്ലവനെശുവെ അനുഗമിക്കാം
വല്ലഭൻ കാന്തനായ് വേഗം വരും
Verse 1mattoruvanilum rakshayilla
mattoru maarggam bhoovililla
raksha praapikkaan ekavazhi
rakshaneshuvin divyamozhi
Verse 2adharamkondeashuve karthaavennu
akathaaril yeshuvil vishwasiച്ച്
ettuparanjennal rakshayundu
maattamillaathavan chaareyundu
Verse 3nirmmala snehathhe prakadamaakkaan
nisthulanaayavan krooshileri
ninnullil ee sathyam sweekarichchaal
nischayam innaathma raksha nedaam
Verse 4ellaa naavum yeshu karthaavennu
chollidum naalingu aagathamaay
nallavaneshve anugamikkaam
vallabhan kaanthanaay vegam varum
Download Song