Mayayaame lokam ithu marum nizhal pole
Verse 1മായയാമീ ലോകം ഇതു മാറും നിഴൽ പോലെ
മാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടും
ആനന്ദത്താൽ ജീവിതം മനോഹരമാക്കാം
എന്നു നിനക്കരുതേ ഇതു നശ്വരമാണേ
Verse 2പൂപോൽ ഉണങ്ങിടും നിൻ ജീവിതം
പെട്ടെന്നൊടുങ്ങിടും
Verse 3നന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ട
മണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ പൂപോൽ...
Verse 4സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?
സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ പൂപോൽ...
Verse 1maayayaamee lokam ithu maarum nizhal pole
maarum mannaay vegam nin jeevan poyidum
aanandathaal jeevitham manoharamaakkaam
ennu ninakkaruthe ithu nashvaramaane
Verse 2poopol unangidum nin jeevitham
pettennodungidum
Verse 3nannaay ennum vaazhaam ee bhoovil ninakkenda
mannaay vegam maarum ithu nashvaramallo;- poopol...
Verse 4swargeeya parudeesayil pokuvaan ninakkaashayo?
swarlokathin udayavane sweekarichiduu;- poopol...
Download Song