Mazhavillum surya chandranum
Verse 1മഴവില്ലും സൂര്യചന്ദ്രനും
വിണ്ണിലെ പൊന്നിൻ താരകളും
യേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾ
പാടും... ഞാനുമത്യുച്ചത്തിൽ
Verse 2സൽകൃപയേകും നായകൻ
കണ്ണുനീർ മായ്ക്കും നായകൻ
എന്നെ ശാന്തമാം മേച്ചിലിൽ
നിത്യം നടത്തും എൻ നായകൻ മഴവില്ലും...
Verse 3കാരുണ്യമേകും നായകൻ
ആശ്വസിപ്പിച്ചിടും നായകൻ
എന്നെ ചേർത്തിടും ചേലോടെ
കാത്തു രക്ഷിക്കും എൻ നായകൻ മഴവില്ലും...
Verse 1mazhavillum surya chandranum
vinnile ponnin thaarakalum
yeshuvin krupakale varnniykkumpol
paadum… njaanum athyuchathil
Verse 2salkrupayekum naayakan
kannuneer maaykkum naayakan
enne shaanthamaam mechilil
nithyam nadathum en nayakan;- mazha...
Verse 3kaarunyamekum naayakan
aashvasippichidum naayakan
enne cherthidum chelode
kathu rakshikkum en naayakan;- mazha...
Download Song