Meghangal naduve vazhi thurakum
Verse 1മേഘങ്ങൾ നടുവെ വഴി തുറക്കും
ഭൂതലം പിറകിൽ കടന്നുപോകും
സ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കും
പറന്നീടുമേ ഞാൻ പറന്നീടുമേ
Verse 2വാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽ
യേശുവിൻ കൈകളിൽ ഞാനിരിക്കും
തേജസ്സേറുമെന്നേശുവിന്റെ മുഖം
എന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കും
Verse 3നാലു ദിക്കിൽ നിന്നും കൂടിടുമേ
നാഥാ നിൻ രക്തത്താൽ കഴുകെ?ട്ടോർ
സ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾ
പറന്നീടുമേ ഞാൻ പറന്നീടുമേ
Verse 4:
കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേ
കണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾ
കർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കും
പറന്നീടുമേ ഞാൻ പറന്നീടുമേ
Verse 1meghangal naduve vazhi thurakum
bhuthalam pirakil kadannu pokum
sworgeeya duthanmar kudinilkkum
parannedume njaan parannedume
Verse 2vaanathil vaanathil maddhya vaanathil
yeshuvin kaikalil njaanirikkum
thejasserum enneshuvinte mugham
ennullathil kankalil niranjirikkum
Verse 3naludikikil ninnum kudidume
nathha nin rakthathal kazhukapettor
sthuthiyin gethangkal dhvanichidumpol
parannedume njaan parannedume;-
Verse 4kannuner thudaykkum karthan savidhe
kannimakullilai chernnidumpol
karthan than karathal cherthanykkum
parannedume njaan parannedume;-
Download Song