Verse 1മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾ
ആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾ
പേർ ചൊല്ലീ വിളിച്ചിടും അവനെന്നെയും
പോകും ഞാൻ അവനൊപ്പം വാനമേഘത്തിൽ
Verse 2സന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾ
ആമോദത്താൽ ആർപ്പിടാം അവൻ മഹത്വം
Verse 3ദൂതന്മാർ കാഹളം മുഴക്കിടുന്നേ
ദൂരെ കാണുന്നു ഞാനെൻ മണവാളനെ
വർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെ
സ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ
Verse 4കൂടെ പറക്കും ഞാനും ആമോദത്താൽ
പാടെ മറക്കും ഞാനെൻ ആകുലങ്ങൾ
ചേർക്കും വിശുദ്ധരൊപ്പം അവനെന്നെയും
ആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ
Verse 1meghattheril varumen karthane kaanumbol
aanandathaal pongidumee en paadhangal
per chollee vilichidum avanenneyum
pokum njaan avanoppam vaanameghathil
Verse 2santhoshathaal paadaam sthuthi geethangal
aamodathaal aarppidaam avan mahathwam
Verse 3doothanmaar kaahalam muzhakkidunne
doore kaanunnu njaanen manavaalane
varnnippaanavilla than soundaryathe
swarnnathekkaalum avan prabhaapoonnane;-
Verse 4koode parakkum njaanum aamodathaal
paade marakkum njaanen aakulangal
cherkkum vishudhar oppam avanenneyum
aarkkum njaan nithyakaalam halleluyya;-
Download Song