Meghatheril varumente kaanthan
Verse 1മേഘത്തേരിൽ വരുമെന്റെ കാന്തൻ
കാലം ആസന്നമായ്
കാഹള നാദം മുഴങ്ങിടും വാനിൽ
നാം പറന്നിടാറായ്
Verse 2പൊൻമുഖം കാണാറായ്
കണ്ണുനീർ തോരാറായ്
കോടാകോടി യുഗം പ്രിയനുമൊന്നായ്
തേജസ്സിൽ വാഴാറായ്
Verse 3മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽ
പ്രിയൻ വന്നിടുമ്പോൾ
മുത്തിടും ഞാനാ പൊൻ മുഖമന്നാൾ
മേഘത്തിൽ കണ്ടിടുമ്പോൾ പൊൻ...
Verse 4ആയിരം ആയിരം ദൂത ഗണങ്ങൾ
സ്വാഗതം ചെയ്തിടുമേ
ആ മഹൽ സുദിനം കാണുവാനെന്റെ
കൺകൾ കൊതിച്ചിടുന്നേ പൊൻ...
Verse 1meghatheril varumente kaanthan
kaalam aasannamaay
kaahala naadam muzhangidum vaanil
naam parannidaaraay
Verse 2ponmukham kaanaaraay
kannuneer thoraaraay
kodaakodi yugam priyanumonnaay
thejassil vaazhaaraay
Verse 3maaridume en kashtangal nodiyil
priyan vannidumpol
muthidum njaanaa pon mukha’mannaal
meghathil kandidumpol;-
Verse 4aayiram aayiram dootha ganangal
svagatham cheythidume
aa mahal sudinam kaanuvaanente
kankaL kothichidunne;-
Download Song