Verse 1മേ മേ മേ മേമനാ
മേ മേ മേ മേളമായ്
മ്യാവൂ മ്യാവൂ മ്യാവൂ മ്യാവുകൾ
മ്യാവൂ മ്യാവൂ മ്യാവൂ താളമായി
Verse 2ക്യോ ക്യോ ക്യോ കുഞ്ഞുങ്ങൾ
ക്യോ ക്യോ ക്യോ പാട്ടുമായി
സൃഷ്ടിച്ച നാഥനിൽ സന്തോഷിച്ചീടുന്നു (2)
Verse 3കൂട്ടരേ നാമൊന്നായ് സന്തോഷിച്ചീടുക
ക്രിസ്തുവാം നാഥനിൽ
സന്തോഷിച്ചീടുക(2)
Verse 4എന്നെന്നും സന്തോഷം
എപ്പോഴും സന്തോഷം(2)
ലാലാല ലാലല ലാലാല ലാലല (2)
Verse 1Mey mey mey Memana
Mey mey mey melamaai
Myavu myavu myavu myavukal
Myavu myavu myavu thalamaai
Verse 2Kyo kyo kyo kunjungal
Kyo kyo kyo pattumaai
Shrishticha naadanil
santhoshichidunnu(2)
Verse 3Koottare naamonnai
santhoshichiduka
Krishthuvam naadanil
santhoshichiduka
Verse 4Ennennum santhosham
Eppozhum santhosham(2)
Lalala laalala lalala laalala(2)
Download Song