Mithranakum ente nathan ishdana
Verse 1മിത്രനാകും എന്റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽ
ഒട്ടുമില്ല സങ്കടങ്ങൾ ഇദ്ധരേ ഞാൻ പാർക്കുകിൽ
Verse 2എന്റെ നേരേ വന്നടുക്കും ശത്രുവിൻ തീയമ്പുകൾ
തച്ചുടച്ചില്ലാതെയാക്കാൻ എന്റെ താതൻ വല്ലഭൻ
Verse 3എന്റെ ഉള്ളം വേദനിക്കും നേരമെല്ലാം ചാരെയായ്
കണ്ടിടും എൻ പ്രീയനേ ഞാൻ സ്നേഹമോടരികിലായ്
Verse 4എന്റെ നീതി ന്യായമെല്ലാം വമ്പു കൊണ്ടഅടക്കുകിൽ
ശക്തരാകും ശത്രു മുൻപായ് മേശ താൻ ഒരുക്കിടും
Verse 1mithranakum ente naathhan ishdanayittullathal
ottumilla sangkadangal iddhare njaan parkkukil
Verse 2ente nere vannadukkum shathruvin theeyampukal
thachudachillatheyakkan ente thathan vallabhan
Verse 3ente ullam vedanikkum neramellam chareyaay
kandidum en preyane njaan snehamodarikilay
Verse 4ente neethi nyayamellaam vampu kondadukkukil
shaktharakum shathru munpay mesha than orukkidum
Download Song