Verse 1മിഴിനീർ ഒഴുകിടുമ്പോൾ
ഹൃദയം തകർന്നീടുമ്പോൾ
രക്ഷിപ്പാനായ് കരം നീട്ടും ദൈവം
ജീവനുള്ള ദൈവം ജീവനുള്ള ദൈവം (2)
Verse 2ഇയ്യോബിൻ നിലവിളിപോലെ
എനിക്കെല്ലാം പ്രതികൂലമാകുമ്പോൾ
അവൻ കടന്നുവരും
വൈരിയെ ബന്ധിക്കും
ജീവനുള്ള ദൈവം...
Verse 3കടലല ഉയരുന്നപോലെ
എനിക്കെതിരെ വാതിലുകൾ അടയുമ്പോൾ
ആ വാതിലുകൾ തുറക്കും
ദുർഘടങ്ങൾ നീക്കും
ജീവനുള്ള ദൈവം...
Verse 4ഉറ്റവർ വിടകെന്നെണ്ണുമ്പോൾ
എന്നെ പഴിപറഞ്ഞവർ ദുഷിച്ചിടുമ്പോൾ
ആ കരതലം നീട്ടി
കണ്ണീർ തുടച്ചിടും
ജീവനുള്ള ദൈവം...
Verse 1mizhineer ozhukidumpol
hridayam thakarnneedumpol
rakshippaanaay karam neettum daivam
jeevanulla daivam jeevanulla daivam (2)
Verse 2eyyobin nilavili pole
enikkellaam prathikoolam aakumpol
avan kadannuvarum
vairiye bandhikkum
jeevanulla daivam...
Verse 3kadalala uyarunnapole
enikkethire vaathilukal adayumpol
aa vaathilukal thurakkum
durghadngal neekkum
jeevanulla daivam...
Verse 4uttvar vidakennennumpol
enne pazhiparanjnjavar dushicchidumpol
aa karathalam neetti
kanneer thudacchidum
jeevanulla daivam...
Download Song