Mizhineer thudakkunna daivam
Verse 1മിഴിനീർ തുടക്കുന്ന ദൈവം
മിഴിയിണ തഴുകുന്ന ദൈവം
ആഴിയിൽ ആഴങ്ങളിൽ
താഴാതെ കാക്കുന്ന ദൈവം(2)
Verse 2ഈ ദൈവം എന്റെ ദൈവം
ഈ ദൈവം നിന്റെ ദൈവം (2)
ഇവനോട് തുല്ലനായ് ആർ
ഇഹത്തിലും പരത്തിലും ആർ (2)
(മിഴിനീർ തുടക്കുന്ന ദൈവം)
Verse 3ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതി
ഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2)
ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും
ഭീതികളും മഹാ വ്യാധികളും (2) ഈ ദൈവം...
Verse 4ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ
ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2)
മരണമെനിക്കിനി ലാഭമതാകും
ശരണമായ് എന്നെന്നും താനുണ്ടതിമോദം(2) ഈ ദൈവം...
Verse 1mizhineer thudakkunna daivam
mizhiyina thazhukunna daivam
aazhiyil aazhngalil
thaazhaathe kaakkunna daivam(2)
Verse 2ie daivam ente daivam
ie daivam ninte daivam (2)
ivanod thullanaay aar
ihatthilum paratthilum aar (2)
(mizhineer thudakkunna daivam)
Verse 3ivanonnu chollukil shaanthamaam prakrithi
ivanonnu kaalvekkukil pilarum samudram (2)
ivan karasparshanam elkkumpol-ordum
bheethikalum mahaa vyaadhikalum (2);- ie daivam...
Verse 4ie mahaa daivamen koottaaliyallo
ie oru bandhamo shaashvatham allo(2)
maranamenikkini laabhamathaakum
sharanamaay ennennum thaanundathimodam(2);- ie daivam...
Download Song