Mosha thante aadumechu kananathil
Verse 1മോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരം
മുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടു
Verse 2മോശ കണ്ടിട്ടമ്പരന്നു സൂക്ഷിച്ചങ്ങ് നോക്കുന്നേരം
മോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞു
Verse 3ശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്
മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനും
Verse 4നീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾ
എൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾ
Verse 5വിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്
വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോ
Verse 6മോശ ചെന്ന് ചൊല്ലിയിട്ടും തൻ ജനത്തെ വിട്ടതില്ല
ബാധ പത്ത് ഇറക്കിയിട്ടും തൻ ജനത്തെ വിട്ടതില്ല
Verse 7ഫറവോന്റെ ആദ്യജാതൻ മരിച്ചപ്പോൾ വിട്ടയച്ചു
എൻ പിതാവേ നിൻ ജനത്തിൻ എത്ര ഭാഗ്യം ഈ വിധത്തിൽ
Verse 1mosha thante aadumeychu kaananathil nilkkum neram
mulpadarppu erinjidaathe kaththunnagnijwaala kandu
Verse 2mosha kandittambaranu sookshichanghu nokkunnneram
mosheyennu thaan vilichu nokkuvaanaay pinthirinju
Verse 3shooddhamulla bhoomiyaanu azhikkanam nee chirippin vaarru
misrayeemil en janathin kashtathaye kandu njaanum
Verse 4nee avare koottikondu varuvaanaay pokayippol
en pithaave enne alla veroruvan pokattippol
Verse 5vikkan aaya enne avar kelkkayilla nischayamaay
vikkareyum chekidareyum srishtichavan njaanallayo
Verse 6mosha chennu cholliyittum than janathe vittathilla
baadha paththu irakkiyittum than janathe vittathilla
Verse 7pharavonte aadyajaathan marichappol vittayachu
en pithaave nin janathin ethra bhaagyam ee vidhathil
Download Song