Mridu svarathaal viduvichu
Verse 1മൃദു സ്വരത്താൽ വിടുവിച്ചു നീ
ജയഗീതം തന്നു നീ
ശത്രുവിൽ നിന്നും വിടുവിചു നീ
എൻ ഭയം നീങ്ങിപോയി
Verse 2ഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)
Verse 3നിത്യ സ്നേഹത്തൽ തിരഞ്ഞെടുത്തേ
ഓമന പേർ ചൊല്ലി നീ
വീണ്ടും ജനിച്ചേ പ്രീയ പൈതലായ്
ക്രൂശിൻ രക്തം ബന്ധമായി
Verse 4ഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)
Verse 5പിതാവിൻ കരങ്ങൾ എന്നും എന്റെ ചുറ്റും
ജയത്തിൻ ഗീതങ്ങൾ എന്നും എന്റെ നാവിൽ(2)
Verse 6ഓ... ഓ... ഓ... ഓ...
Verse 7ചെങ്കടൽ പിളർന്നെന്നെ വഴി നടത്തുന്നോൻ
ഭയം നീങ്ങി നിൻ സ്നേഹത്താൽ
എന്നെ രക്ഷിച്ചതാൽ ഞാൻ എന്നും പാടും
ഞാൻ ദൈവ പൈതലാ(2)
Verse 8ഇനി മേൽ ഭയം ഇല്ലാ
ഞാൻ ദൈവ പൈതലാ(2)
Verse 1mridu svarathaal viduvichu nee
jayageetham thannu nee
shathruvil ninnum viduvichu nee
en bhayam neengipoyi
Verse 2Ini mel bhayam illa
njaan daiva paithala(2)
Verse 3nithya snehathal thiranjeduthe
omana per cholli nee
veendum janiche priya paithalay
krooshin raktham bandhamayi
Verse 4Ini mel bhayam illa
njaan daiva paithala
Verse 5bridge :
pithavin karangal ennum ente chuttum
jayathin gethangal ennum ente navil(2)
Verse 6oh ..oh..oh..oh..oh.-3
Verse 7chenkadal pilarnenne vazhi nadathunnon
bhayam neengi nin snehathal
enne rakshithal njaan ennum padum
njaan daiva paithala(2)
Verse 8ini mel bhayam illa
njaan daiva paithala(2)
Download Song