Verse 1മൃദുവായ് നീ തൊടുകിൽ
എന്നാത്മം സൗഖ്യം നേടും
ഹൃദയം ഇനി എന്നും നിൻ
വാസ ഗേഹമാകും
കൺമുൻപിൽ നീ ഇല്ലെങ്കിലും
വിശ്വസത്താലെ കാണുന്നിതാ (മൃദുവായ്…)
Verse 2ആത്മനാശ ഭീതിയാൽ
നിരാശയിൽ ഞാൻ താഴുമ്പോൾ
അഭയം നീ ഏകി മുറിവിൽ തഴുകി
എൻ മോക്ഷം നീയല്ലോ (മൃദുവായ്…)
Verse 3സാധ്യമല്ലെന്നോർത്തതാൽ
മഹാത്ഭുതങ്ങൾ നീ ചെയ്യ്തു
ജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാം
നിൻ സാക്ഷിയാകും ഞാൻ (മൃദുവായ്…)
Verse 1mriduvaay nee thodukil
ennaathmam saukhyam nedum
hridayam eni ennum nin
vaasa gehamaakum
kanamunpil nee ellengkilum
vishvasathaale kaanunnithaa (mriduvaay…)
Verse 2aathmanaasha bheethiyaal
niraashayil njaan thaazhumpol
abhayam nee eki murivil thazhuki
en moksham neeyallo (mriduvaay…)
Verse 3saadhyamallennorthathaal
mahaathbhuthangal nee cheyythu
janmam nin paade sthuthiyaay njaan ekaam
nin saakshiyaakum njaan (mriduvaay…)
Download Song