Munnerichellam munnerichellam
Verse 1മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാം
യേശുവിൻ പോർ വീരരായ്
ഗീതങ്ങൾപാടി ഗീതങ്ങൾ പാടി
ജയത്തിൻ ഗീതങ്ങളെ(2)
Verse 2സാത്താൻ നമ്മേ എതിർത്താലുമേ
യേശു മൂലം ജയം കൊള്ളമേ
പാപമെന്നിൽ ലേശമേശാതെ
യേശുരക്തം കൊണ്ടു ജയിക്കും(2)
Verse 1munnerichellaam munnerichellaam
yeshuvin por veraraaya
gethangal padi gethangal padi
jayathin gethangale(2)
Verse 2sathaan namme ethirthaalume
yeshu mulam jayam kollame
paapamennil leshameshaathe
yeshuraktham kondu jayikkum(2)
Download Song