LyricFront

Murivetten hrudayathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾ മിഴിനീരിൽ ഒഴുകിയ നാളുകളിൽ മുറിവിൽ പകരും തൈലവുമായ് മനുവേല കൃപയാലെ തഴുകിടുക
Verse 2
വേർപാടിൻ വേദനയോ വറുതിയതോ വീഥിയിൻ നടുവിൽ വെളിപ്പെട്ടാലും മനം തകർന്നവർക്ക് ആശ്വാസമായ് അയച്ചിടും ആത്മാവിൻ ദൂതുകളെ മുറിവേറ്റൻ
Verse 3
ദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേ ദോഷിയെ നേർവഴി കാട്ടിയോനെ വാഗദത്തം എന്നിൽ വെളിപ്പെടുവാൻ വാടാത്ത വിൺ ശക്തി നൽകിടുക മുറിവേറ്റൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?