Verse 1മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾ
മിഴിനീരിൽ ഒഴുകിയ നാളുകളിൽ
മുറിവിൽ പകരും തൈലവുമായ്
മനുവേല കൃപയാലെ തഴുകിടുക
Verse 2വേർപാടിൻ വേദനയോ വറുതിയതോ
വീഥിയിൻ നടുവിൽ വെളിപ്പെട്ടാലും
മനം തകർന്നവർക്ക് ആശ്വാസമായ്
അയച്ചിടും ആത്മാവിൻ ദൂതുകളെ മുറിവേറ്റൻ
Verse 3ദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേ
ദോഷിയെ നേർവഴി കാട്ടിയോനെ
വാഗദത്തം എന്നിൽ വെളിപ്പെടുവാൻ
വാടാത്ത വിൺ ശക്തി നൽകിടുക മുറിവേറ്റൻ
Verse 1murivetten hridayatthil vedanakal
mizhineeril ozhukiya naalukalil
murivil pakarum thailavumaay
manuvela kripayaale thazhukiduka
Verse 2verpaadin vedanayo varuthiyatho
veethhiyin naduvil velippettaalum
manam thakarnnavarkk aashvaasamaay
ayacchidum aathmaavin doothukale;- murivettn
Verse 3damasakosin vazhiyil velippettone
doshiye nervazhi kaattiyone
vaagadattham ennil velippeduvaan
vaadaattha vin shakthi nalkiduk;- murivettn
Download Song