Verse 1മുട്ടൊന്നും വരികയില്ല
ബാധ നമ്മെ തെല്ലും തൊടുകയില്ല (2)
Verse 2ഇന്നും എന്നും എന്നെന്നും
ഈ ദൈവം നമ്മുടെ ദൈവമത്രെ
മാറുകില്ല അവൻ മറക്കുകില്ല
ഒരുനാളും നമ്മെ പിരിയുകില്ലാ
ആമേൻ ആമേൻ (2)
Verse 3പ്രാർത്ഥനയിൻ മുൻപിൽ മാറാത്തതായി
യാതൊന്നും ഈ ഭൂവിലില്ല
ആരാധനയിൻ മദ്ധ്യേ തകരാത്തതായി
യാതൊരു മതിലും മുൻപിലില്ല
(ഇന്നും എന്നും)
Verse 4നമുക്കെതിരായിവരും ആയുധങ്ങൾ
ഫലിക്കയില്ല നമ്മെ തൊടുകയില്ല
വിലാപങ്ങളെ നിർത്തമാക്കിടും താൻ
പുതുഗാനത്താൽ നമ്മെ നിറച്ചീടുമേ
(ഇന്നും എന്നും... )
Verse 1muttonnum varikayilla
baadha namme thellum thodukayilla (2)
Verse 2innum ennum ennennum
ie daivam nammude daivamathre
maarukilla avan marakkukilla
oru naalum namme piriyukillaa
aamen aamen (2)
Verse 3prartthhanayin munapil maaraatthathaayi
yaathonnum ie bhoovililla
aaradhanayin maddhye thakaraatthathaayi
yaathoru mathilum munapililla
(innum ennum...)
Verse 4namukkethiraayivarum aayudhngal
phalikkayilla namme thodukayilla
vilaapngale nirtthamaakkidum thaan
puthu gaanatthaal namme niracchedume
(innum ennum... )
Download Song