Muttuven thurakkappedum yaachippen
Verse 1മുട്ടുവീൻ തുറക്കപ്പെടും യാചിപ്പീൻ ലഭിച്ചീടുമേ(2)
സാദ്ധ്യമല്ലായെന്നു നിനച്ചാൽ - നാം
വിശ്വസിച്ചാൽ മഹത്വം കാണും(2)
Verse 2ആരാധിക്കാം നമ്മുക്കാരാധിക്കാം
നമ്മുകാരാധ്യനായവനെ
വിശ്വസിച്ചീടാം നമ്മുക്കാരാധിക്കാം
നമ്മുക്കസ്സാദ്ധ്യം സാധ്യമാകും(2)
മുട്ടുവീൻ തുറക്കപ്പെടും...
Verse 3തുരുത്തിയിലെ എണ്ണ തീരുകില്ല
കലത്തിലെ മാവും കുറയുകില്ല(2)
സാരഫാത്തൊരുക്കിയവൻ
താതനെന്നെയും പോറ്റീടുമേ(2) ആരാധിക്കാം...
Verse 4യുദ്ധം ചെയ്തീടും താതനെനിക്കുവേണ്ടി
കാണുകയില്ല ഞാൻ മിസ്രയീമ്യരെ(2)
ചെങ്കടലിൽ വഴിതുറക്കും
കാടപക്ഷികളും പറന്നുവരും(2) ആരാധിക്കാം...
Verse 5കൊടുങ്കാറ്റും തിരമാലകളും
ഉയർന്നിടുമ്പോൾ പ്രതികൂലമായി(2)
ഭയമൊട്ടും വേണ്ടിനിയും - എൻ
പടകിലെന്നേശുവുണ്ട്(2) ആരാധിക്കാം...
Verse 1muttuveen thurakkappedum yaachippeen labhicheedume(2)
saadhyamallaayennu ninachaal - naam
vishwasichaal mahathwam kaanum(2)
Verse 2aaraadhikkaam nammukkaaraadhikkaam
nammukkaaraadhyanaayavane
vishwasicheedaam nammukkaaraadhikkaam
nammukkassaadhyam saadhyamaakum(2)
muttuveen thurakkappedum...
Verse 3thuruthiyile enna theerukilla
kalathile maavum kurayukilla(2)
saaraphaaththorukkiyavan
thaathanenneyum potteedume(2);- aaraadhikkaam...
Verse 4yuddham cheydeedum thaathanenikkuvendi
kaanukayilla njaan misrayeemyare(2)
chenkadalil vazhithurakkum
kaadapakshikalum parannuvarum(2);- aaraadhikkaam...
Verse 5kodungaattum thiramaalakalum
uyarnnidumpol prathikoolamaayi(2)
bhayamottum vendiniyum - en
padakilenneshuvundu(2);- aaraadhikkaam...
Download Song