My life boatathil yeshu vannaathal
Verse 1മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽ
ഓൾഡ് ലൈഫ് മാറി ഞാൻ
ന്യൂ ബ്രാന്റ് ആയിയേ (2)
Verse 2മൈ ലൈഫ് ബോട്ടതിൽ യേശു
വന്നതാൽ
ഓർഡിനറിയായ ഞാൻ
എക്സ്ട്രാ ഓർഡിനറിയായി
Verse 3ആഹഹാ ആഹഹാ ലേലേ ലേലലോ (3)
Verse 4മൈ ലൈഫ് ബോട്ടിലെ
നാഥന്റെ വാക്കിനാൽ
കൂട്ടർക്കായി ഞാൻ നല്കി നന്മകൾ
Verse 5കൂട്ടരെ നാമെല്ലാം നാഥന്റെ വാക്കിൻ
അനുസരിച്ചീടാം നല്കിടും നന്മകൾ (2)
ആഹഹാ ആഹഹാ
Verse 1My Life Boatathil yeshu vannaathal
Old life mari njaan
New brand Ayiye (2)
Verse 2My life boatathil Yeshu vannathal
Ordinary aaya njaan
Extra ordinary aayiye (2)
Verse 3Ahah Ahah lele lelalo (3)
Verse 4My life boatile nadhante vakkinal
Koottarkkayi njan nalki nanmakal
Verse 5Koottare namellam naathhante vakkinu
Anusaricheedam nalkidum nanmakal (2)
Ahah Ahah lele lelalo (3)
Download Song