Naayakan yeshuve nokkidaam
Verse 1നായകൻ യേശുവേ നോക്കിടാം
ധീരമായ് മുന്നോട്ടു നീങ്ങിടാം
തളർന്നു പോകയില്ല ഞങ്ങൾ യാത്രയിൽ
യുദ്ധ വീരൻ മുൻപേ ഗമിക്കയാൽ
Verse 2ch: പോയിടാം യേശുവിനായ്
പാടുകൾ സഹിച്ചീടുവാൻ
പോയിടാം രക്ഷകനായ്
തൻ സാക്ഷിയായിടുവാൻ
Verse 3പൂർവ്വിക ഭക്തരെ കാണുക
പിന്തുടർന്ന പാതകൾ ഓർക്കുക
പ്രകാശ നാളമായവർ എരിഞ്ഞതും
യേശുവിൻ സാക്ഷികളായതും ch
Verse 4യേശുവിൻ സ്നേഹം പരത്തിടാം
യേശുവിൻ ഭാവം പകർത്തിടാം
വിശ്വസ്തരായി വേലയെ തികച്ചിടാൻ
യേശുവെ മാതൃകയാക്കിടാം ch
Verse 1naayakan yeshuve nokkidaam
dheramaay munnottu neengidaam
thalarnnu pokayilla njngal yaathrayil
yuddha veeran munape gamikkayaal
Verse 2ch: poyidaam yeshuvinaay
paadukal sahiccheeduvaan
poyidaam rakshakanaay
than saakshiyaayiduvaan
Verse 3poorvika bhakthare kaanuka
pinthudarnna paathakal orrkkuka
prakaasha naalamaayavar erinjnjathum
yeshuvin saakshikalaayathum;- ch
Verse 4yeshuvin sneham paratthidaam
yeshuvin bhaavam pakartthidaam
vishvastharaayi velaye thikacchidaan
yeshuve maathrikayaakkidaam;- ch
Download Song