Nadam en nadam en nathhante
Verse 1നാദം എൻ നാദം എൻ നാഥന്റെ ദാനം
എന്നാളും പാടീടും ആത്മാവിനാമോദം
Verse 2എന്നുള്ളം യാഹിൻ മഹിമയിൽ മുങ്ങിടും
എന്നോടെളിയവർ ചേർന്നങ്ങു പാടിടും
Verse 3എന്നഭയം യാഹിൽ യാചനയെന്നുമേ
എൻ ഭയം തന്നിൽ നിന്നെങ്ങുമെ മോചനം
Verse 4തന്മുഖം തന്നിലാണെൻ നയനം ദിനം
എൻ മുഖം ശോഭിതം ഹാ എത്ര ഭാഗ്യം
Verse 5എൻ മനം തന്നിലെ രോദനം കേട്ടിടും
തൻ ദയക്കുള്ളിലെൻ സങ്കടം മാഞ്ഞിടും
Verse 1nadam en nadam en nathhante danam
ennalum padedum aathmaavinamodam
Verse 2ennullam yahin mahimayil mungidum
ennodeliyavar chernnangu padidum
Verse 3ennabhayam yaahil yachanayennume
en bhayam thannil ninnengume mochanam
Verse 4thanmukham thannilanen nayanam dinam
en mukham shobhitham haa ethra bhaagyam
Verse 5en manam thannile rodanam kettidum
than dayakkullilen sangkadam manjidum
Download Song