Nadathedume enne nadthedume
Verse 1നടത്തീടുമെ എന്നെ നടത്തീടുമെ
തൻ കരത്താലെന്നെ നടത്തീടുമെ
കരുതീടുമെ എന്നെ കരുതീടുമെ
തൻ കൃപയാലെന്നെ കരുതീടുമെ
Verse 2ആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
ആഹാ ഹാ..ല്ലേ..ലുയ്യാ(2)
Verse 3ജീവിത പാതയിൽ തളരാതെ
മുൻപോട്ടു പോകുമെൻ യേശുവിനായ്
ഹാ എത്ര സ്നേഹം യേശുവിന്റെ
അതിരുകളില്ലാത്ത സ്നേഹത്തെ
ഞാൻ എങ്ങനെ മറന്നീടുമേ(4)
Verse 4വഴികൾ അടഞ്ഞീടും നേരങ്ങളിൽ
എനിക്കായ് കരുതുന്നൊരേശുവുണ്ട് (2)
ഹാ എത്ര അത്ഭുതമേശുവിന്റെ
അതിരുകളില്ലാത്ത നന്മയെ
ഞാൻ എങ്ങനെ മറന്നീടുമേ(4)
Verse 5രോഗദുഃഖ വേളകളിൽ ആശ്വാസമായ്
എനിക്കെന്റെ യേശു കൂടെയുണ്ട്(2)
ഹാ എത്ര കാരുണ്യം യേശുവിന്റെ
അതിരുകളില്ലാത്ത സൗഖ്യത്തെ
ഞാൻ എങ്ങനെ മറന്നീടുമേ(4)
Verse 1nadatheedume enne nadatheedume
than karathaalenne nadatheedume
karutheedume enne karutheedume
than kripayaalenne karutheedume
Verse 2aahaa haalleluuyyaa haalleluuyyaa
aahaa haa..lle..luuyyaa(2)
Verse 3jeevitha paathayil thalaraathe
munpottu pokumen yeshuvinaay
haa ethra sneham yeshuvinte
athirukalillaatha snehathhe
njaan engane maranneedume(4)
Verse 4vazhikal adanjeedum nerangalil
enikkaay karuthunnoreeshuvundu (2)
haa ethra athbhuthameshuvinte
athirukalillaatha nanmaye
njaan engane maranneedume(4)
Verse 5rogaduhkha velakalil aashwaasamaay
enikkente yeshu koodeyundu(2)
haa ethra kaarunnyam yeshuvinte
athirukalillaatha saukhyathe
njaan engane maranneedume(4)
Download Song