Nadathiya vazhikal shreshdam
Verse 1നടത്തിയ വഴികൾ ശ്രേഷ്ഠം
എന്നെ പുലർത്തിയ വിധങ്ങൾ ശ്രേഷ്ഠം
ഇതുവരെ നടത്തിയ നാഥാ
ഇതുവരെ കരുതിയ ദേവാ
അങ്ങേ കൃപയെത്രയോ ശ്രേഷ്ഠം
അങ്ങേ ദയയെത്രയോ ശ്രേഷ്ഠം
Verse 2അകൃത്യങ്ങൾ ഓർമ്മ വെച്ചാൽ
തിരുമുൻപിൽ നില്പാൻ
യോഗ്യനല്ല ഞാൻ യോഗ്യനല്ല
യോഗ്യനാക്കി എന്നെ തൻ തിരു നിണത്താൽ
സൗഖ്യവും നൽകി അടിപ്പിണരുകളാൽ നടത്തിയ...
Verse 3നിനച്ചതിൽ പരമാം നന്മകളേകി
വൈരിയിൻ നടുവിൽ മേശയൊരുക്കി
ധന്യനാക്കി എന്നെ മാന്യനാക്കി
ജീവനും ഭക്തിക്കും വേണ്ടതേകി
ജീവനും ഭക്തിക്കും വേണ്ടതേകി നടത്തിയ...
Verse 1nadaththiya vazhikal shreshtam
enne pularththiya vidhangal shreshtam
ithuvare nadaththiya naadhaa
ithuvare karuthiya devaa
ange krupayethrayo shreshtam
ange dayayethrayo shreshtam
Verse 2akrithyangal ormma vechchaal
thirumunpil nilppaan
yogyamalla njaan yogyamalla
yogyanaakki enne than thiru ninaththaal
soukhyavum nalki adippinarukalaal;- nadaththiya...
Verse 3ninachchathil paramaam nanmakalekki
vairiyin naduvil meshayorukki
dhanyanakki enne maanyanakki
jeevanum bhakthikkum vendatheki
jeevanum bhakthikkum vendatheki;- nadaththiya...
Download Song