Nadathukenne nathhaa nin hitham pol
Verse 1നടത്തുകെന്നെ നാഥാ നിൻ ഹിതം പോൽ
നിത്യ തുറമുഖത്തെത്തുവോളം
കാലിടറാതെ നടന്നിടുവാൻ
കൈക്കുപിടിച്ചു നടത്തേണമേ
Verse 2കുരിരുൾ ഏറുന്ന പാതകളിൽ
കൂട്ടുകാരില്ലാത്ത നേരങ്ങളിൽ
കൂടെ വരാമെന്ന് അരുളിയോനെ
കൂടെ നടന്നു നടത്തേണമേ
Verse 3ആവശ്യങ്ങളേറും നേരങ്ങളിൽ
അർത്ഥമില്ലാതലയും വേളയിൽ
അപ്പനെപ്പൊലെ കരുതുന്നൊനെ
അമ്മയെക്കാൾ സ്നേഹം നൽകിയൊനെ
Verse 4ആരും തരാത്ത നൽ വാഗ്ദാനങ്ങൾ
ആദിയിലെ തന്നു വിളിച്ചവനെ
ആകശ ഭൂമികൾ മാറുമ്പൊഴും
വാക്കുപറഞ്ഞവൻ മാറുകില്ല
Verse 1nadatthukenne nathhaa nin hitham pol
nithya thuramukhattheththuvolam
kaalidaraathe nadanniduvaan
kaikkupidicchu nadatthename
Verse 2kurirul erunna paathakalil
koottukaarillaattha nerngalil
koode varaamenn aruliyone
koode nadannu nadatthename
Verse 3aavashyngalerum nerngalil
artthhamillaathalayum velayil
appaneppole karuthunnone
ammayekkaal sneham nalkiyone
Verse 4aarum tharaattha nal vaagdaanngal
aadiyile thannu vilicchavane
aakasha bhoomikal maarumpozhum
vaakkuparanjnjavan maarukilla
Download Song