Verse 1നടത്തിടും അന്ത്യംവരെ
കരുതിടും അന്ത്യംവരെ
പുലർത്തിടും അന്ത്യംവരെ
നാഥൻ ചുമന്നിടും അന്ത്യംവരെ (2)
Verse 2നീയെൻ പ്രാണനെ എന്നും കാക്കണേ
നീയെൻ ജീവനായി എന്നും വാഴണേ (2)
പ്രാണപ്രിയ യേശുനാഥാ
ജീവനാഥാ ദേവദേവ (2)
Verse 3കൂരിരുളിൻ താഴ്വരയിൽ
ദീപമായി നീ കൂടെയുണ്ട്
ഭയമൊന്നും വേണ്ടിയും
ശക്തനായോൻ അരികിലുണ്ട്
Verse 4സ്വന്തം ശക്തിയലെയല്ല
നിന്നതും നിൽക്കുന്നതും
യേശുവിന്റെ സ്നേഹത്താലും
ദൈവകൃപയും ഒന്നുമാത്രം
Verse 1nadatthidum anthyamvare
karuthidum anthyamvare
pulartthidum anthyamvare
naathhan chumannidum anthyamvare (2)
Verse 2neeyen praanane ennum kaakkane
neeyen jeevanaayi ennum vaazhane (2)
praanapriya yeshunaathhaa
jeevanaathhaa devadeva (2)
Verse 3koorirulin thaazhvarayil
deepamaayi nee koodeyund
bhayamonnum vendiyum
shakthanaayon arikilund
Verse 4svantham shakthiyaleyalla
ninnathum nilkkunnathum
yeshuvinte snehatthaalum
daivakripayum onnumaathram
Download Song