Nadeethulyam shanthi varatten vazhi
Verse 1നദീതുല്യം ശാന്തിവരട്ടെൻ വഴി
ഖേദങ്ങൾ തല്ലട്ടോളം പോൽ
എന്താകിലുമെൻ വഴികാണിച്ചേശു
ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കു
Verse 2ക്ഷേമം എൻ ദേഹിക്കു
ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്
Verse 3വരട്ടെ കഷ്ടം സാത്താനമർത്തട്ടെ
പോരാത്തതല്ലെൻ വിശ്വാസം
എൻ നിർഗതിയെ ആദരിച്ചാനേശു
എന്നാത്മാവിന്നായ് ചിന്തി രക്തം ക്ഷേമം...
Verse 4തൻക്രൂശോടെൻ പാപം സർവ്വം തറച്ചു
ഞാനതിനി വഹിക്കേണ്ടാ
ഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്ത
കർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി ക്ഷേമം...
Verse 5ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻ
കവിയട്ടെൻ മീതെ യോർദ്ദാൻ
ജീവമൃത്യുക്കളിൽ നീ ശാന്തിതരു-
ന്നതാലെനിക്കധിവന്നീടാക്ഷേമം താൻ
Verse 6സ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ല
കാക്കുന്നെങ്ങൾ നിൻ വരവെ
ദൂതകാഹളമെ, കർത്തൃശബ്ദമേ
ഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി ക്ഷേമം...
Verse 1nadeethulyam shanthi varatten vazhi
khedhangal thallattolam pol
enthaakilumen vazhi kanicheshu
kshemam thaan kshemam en dhehikku
Verse 2kshemam en dhehikku
kshemam thaan kshemam en dhehikku
Verse 3varatte kashttam saathaanamarthatte
poraathathallen visvaasam
en nirgathiye aadharichaa-yeshu
ennalmavinannai chinthi rektham-kshemam than
Verse 4than krooshoden paapam sarvvamm tharachu
njaanathinini vahikkenda
ha, enthaanaandam, enthaachrya vaartha
karthane vazhthe, vaazhthen dhehi- kshemam than
Verse 5jeevan enikkini Kristhu, Kristhu thaan
kaviyatten meethe Yordhan
jeevamruthyukkalil nee santhitharu-
nnathaalenikkadhi vanneeta-kshemam than
Verse 6swarggam venam karthaa smashanamalla
kakkunnengal nin varave
dhoothakaahalame, karthrushabdhame
bhagya prathyasha, bhagyashaanthi-kshemam thaan
Download Song