നൽ നീരുറവ പോൽ സമധാനമോ
അലമാലപോൽ ദുഃഖമോ
എന്തെന്തു വന്നാലും എൻ ജീവിതത്തിൽ
ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്
Verse 2
പാടീടും സ്തോത്രം ഞാൻ
സ്തോത്രം ഞാൻ പാടീടും
നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്
Verse 3
പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും
എൻ ജീവിതേ ആഞ്ഞടിച്ചാൽ
ചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ
എൻ പക്ഷം ഉള്ളതാൽ ജയമേ പാടീടും...
Verse 4
വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും
നിരാശനായ് തീരില്ല ഞാൻ
എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ
നാഥൻ താനുള്ളതാൽ പാടുമേ പാടീടും...
Verse 5
എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽ
യോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽ
തകർന്നുപോവില്ല ചാവിൻ മുൻപിലും
തൻ ശാന്തി മന്ത്രണം കേൾക്കും ഞാൻ പാടീടും...
Verse 6
When peace like a river, attendeth my way,
When sorrows like sea billows roll
Whatever my lot, thou hast taught me to say
It is well, it is well, with my soul
Verse 7
It is well
With my soul
It is well, it is well with my soul
Verse 8
Though Satan should buffet,
though trials should come,
Let this blest assurance control,
That Christ has regarded my helpless estate,
And hath shed His own blood for my soul
Verse 9
My sin, oh, the bliss of this glorious thought
My sin, not in part but the whole,
Is nailed to the cross, and I bear it no more,
Praise the Lord, praise the Lord, o my soul
Verse 1
nal neerurava pol samadhanamo
alamaalapol dukhamo
enthenthu vannalum en jeevithathil
chollum njaan ellaam en nanmakkayi