Naleye orthu njaan vyakulayakuvan
Verse 1നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻ
യേശു സമ്മതിക്കില്ല
ഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻ
യേശു സമ്മതിക്കില്ല
Verse 2അവൻ മതിയായവൻ യേശു മതിയായവൻ
എനിക്കെല്ലാറ്റിനും മതിയായോൻ
യേശു എല്ലാറ്റിനും മതിയായോൻ
Verse 3കഷ്ടതയേറുമി പാരിലെ ജീവിതം
സന്തോഷമേകുകില്ല
ഭാരങ്ങളേറുമി പാരിലെൻ വീട്ടിലും
ശാന്തിയതൊട്ടുമില്ല അവൻ...
Verse 4ദുഃഖിതർക്കാശ്വാസം ഏകിടും നാഥനാം
യേശു എനിക്കഭയം
രോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്ന
രക്ഷകനേശു മതി അവൻ...
Verse 5വീണ്ടും വരുന്നവൻ വേഗം വന്നീടുമേ
മേഘത്തിൽ വെളിപ്പെടുമേ
തോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻ
കണ്ണുനീർ തുടച്ചീടുമേ അവൻ...
Verse 6സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽ
കണ്ടിടും പ്രിയൻ മുഖം
ദൂരമില്ലിനിയും വേഗം നാം ചേർന്നിടും
സ്വർഗ്ഗീയ ഭവനമതിൽ നാളെയെ...
Verse 1Naaleye orthu njaan vyakulanakuvan
yeshu sammathikkilla
bhaviye orthu njaan bharappetteduvaan
yeshu sammathikkilla
Verse 2avan mathiyayavan yeshu mathiyayavan
enikkellattinum mathiyayon
yeshu ellattinum mathiyayon
Verse 3kashdathayerumi parile jeevitham
santhoshamekukilla
bharangalerumi parilen vettilum
shanthiyathottumilla;- avan...
Verse 4dukhitharkkashvasam eekidum nathanam
yeshu enikkabhayam
rogikku vaidyanaay kudeyirikkunna
rakshakaneshu mathi;- avan...
Verse 5vendum varunnavan vegam vannedume
meghathil velippedume
tholil vahichavan marvvil anachavan
kannuner thudachedeume;- avan...
Verse 6saramillee klesham poyiTum vegathil
kandidum priyan mukham
duramilliniyum vegam naam chernnidum
swarggeya bhavanamathil;- naaleye...
Download Song