Verse 1നൽകിടുന്ന നന്മയോർത്താൽ
നന്ദി ചൊല്ലി തീർന്നിടുമോ
നൽകിടുന്ന കൃപകളോർത്താൽ
സ്തോത്രമേകി തീർന്നിടുമോ(2)
Verse 2അറിയാത്ത വഴികളിലും
അഴലേറും മരുവതിലും(2)
വേനൽ ചൂടിൽ തളർന്നിടാതെ
നമ്മെ നാഥൻ കാത്തിടുന്നു(2) നൽകി...
Verse 3ലോകമോഹം ഏറിയപ്പോൾ
ശോക ചിന്ത മൂടിയപ്പോൾ(2)
കരം നൽകി അണച്ചിടുന്നു
സ്നേഹനാഥൻ കർത്തനവൻ(2) നൽകി...
Verse 4എന്നുമെന്റെ നൽസഖിയായ്
ചാരെയെന്നും ദീപമായ്
കരുതും നിൻ കരുണയല്ലോ
ദിനം തോറും ആശ്രയമായ്(2) നൽകി...
Verse 1nalkidunna nanmayorthal
nandi cholli theernnidumo
nalkidunna krupakalorthaal
sthothram eki thernnidumo(2)
Verse 2ariyatha vazhikalilum
azhalerum maruvathilum(2)
venal chudil thalarnnidaathe
namme nathhan kathidunnu(2);-
Verse 3loka moham eriyappol
shoka chintha mudiyappol(2)
karam nalki anachidunnu
sneha nathhan karthanavan(2);-
Verse 4ennumente nal sakhiyaay
chareyennum depamaay
karuthum nin karunayallo
dinam thorum aashrayamaay(2);-
Download Song