Nallavan nallavan ente Yeshu
Verse 1നല്ലവൻ നല്ലവൻ എന്റെ യേശു എന്നും നല്ലവൻ
ദുഃഖകാലത്തും സുഖകാലത്തും
എന്റെ യേശു നല്ലവൻ
Verse 2പാപിയായ് ജീവിച്ചു പാടുപെട്ടു ഞാനീപാരിതിൽ
പാപമില്ലാത്ത നിൻ രക്തത്താൽ രക്ഷിച്ച
യേശുവാണെന്റെ രക്ഷകൻ നല്ലവൻ...
Verse 3കർത്തനേ നിൻദയ എത്രയോവിശ്വാസം ആണെന്നിൽ
വെട്ടിക്കളയാതെ ഇത്രനാൾ സൂക്ഷിച്ച നിൻദയ
എത്ര വിശ്വസ്തം നല്ലവൻ...
Verse 4വന്നിടും നിശ്ചയം യേശുതാൻ വന്നിടും നിശ്ചയം
പാപിയേ രക്ഷിച്ച രോഗിക്കു വൈദ്യനാം
യേശു വേഗം വന്നിടും നല്ലവൻ...
Verse 5പോകനാം പോകനാം ഈനല്ല യേശുവിന്റെ പാതയിൽ
എത്തിടും നിശ്ചയം നൽകിടും വാഗ്ദത്തം
എന്റെ യേശു നല്ലവൻ നല്ലവൻ...
Verse 6എന്നും ഞാൻ സ്തുതിക്കും എന്റെ രക്ഷകനായ യേശുവെ
നാൾതോറും വാഴത്തിടും നാടെങ്ങും ഘോഷിക്കും
എന്റെ യേശു നല്ലവൻനല്ലവൻ...
Verse 7എന്നു നീ വന്നിടും നിൻ മുഖം നേരിൽ കാൺമാൻ ആശയായ്
യേശുവേഗം വന്നിടും എൻഅല്ലലെല്ലാം തീർത്തിടും
ആപൊൻമുഖം ഞാൻ നേരിൽ മുത്തിടുംനല്ലവൻ...
Verse 1nallavan nallavan ente yeshu ennum nallavan
duhkha kalathum sukhakalathum
ente yeshu nallavan
Verse 2papiyay jeevichu padupettu njaan ieeparithil
papamillatha nin rakthathaal rakshicha
yeshuvanente rakshakan;- nallavan...
Verse 3karthane nin daya ethrayo vishvasam aanennil
vettikkalayathe ithranaal sukshicha nin daya
ethra vishvastham;- nallavan...
Verse 4vannidum nishchayam yeshuthaan vannidum nishchayam
paapiye rakshicha rogikku vaidyanaam
yeshu vegam vannidum;- nallavan...
Verse 5pokanaam pokanaam ienalla yeshuvinte paathayil
ethidum nishchayam nalkidum vagdatham
ente yeshu nallavan;- nallavan...
Verse 6ennum njaan sthuthikkum ente rakshakanaya yeshuve
naalthorum vaazhathidum nadengkum ghoshikkum
ente yeshu nallavan;-nallavan...
Verse 7ennu nee vannidum nin mukham neril kaanmaan aashayaay
Yeshu vegam vannidum en allalellaam therthidum
aa ponmukham njaan neril muthidum;-nallavan...
Download Song