Nallavanallo daivam nallavanallo
Verse 1നല്ലവനല്ലോ ദൈവം നല്ലവനല്ലോ
സ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യനായവൻ(2)
ശക്തനായവൻ സങ്കേതമായവൻ
ഘോര വൈരിയിൻ കൈയ്യിൽ നിന്നും വിടുവിച്ചവൻ(2)
Verse 2മരണം എന്നെ കീഴ്പ്പെടുത്തില്ല
എന്റെ ശരണമായവൻ കൂടെയുണ്ടല്ലോ
അവൻ കരുതികൊള്ളും അവൻ നടത്തികൊള്ളും
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്(2)
Verse 3ഇഹത്തിലെ കഷ്ടത തീർത്തിടുവാൻ
പ്രിയൻ വന്നിടുമേ വാനിൽ വന്നിടുമേ
പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നേ
എന്റെ പ്രിയനെ വേഗം വന്നിടണേ(2)
Verse 1nallavanallo daivam nallavanallo
sthuthikkum pukazhchaykkum yogyanayavan(2)
shakthanayavan sangkethamayavan
ghora vairiyin kaiyyil ninnum viduvichavan(2)
Verse 2maranam enne kezhppeduthilla
ente sharanamayavan kudeyundallo
avan karuthikollum avan nadathikollum
avan nallavanallo daya ennumullathe(2);-
Verse 3ihathile kashdatha therthiduvan
priyan vannidume vanil vannidume
prathyashayode njaan kathirikkunne
ente priyane vegam vannidane(2);-
Download Song