Nallavanam yeshuvine nandiyode
Verse 1നല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാം
കൈത്താളങ്ങളാൽ ആർത്തു ഘോഷിക്കാം
കർത്തൻ തിരുനാമത്തിനായ്(2)
Verse 2ഹല്ലേലുയ്യ ഹല്ലേലുയ്യ പാടിടാം നാം
നല്ലവനാം യേശുവിനെ
ആത്മാവിൽ ആരാധിക്കാം
Verse 3സ്വർഗ്ഗതാതൻ ഹിതത്താൽ ഈ ഭൂവിൽ വന്നവൻ
ക്രൂശിൽ കരേറി ജീവയാഗമായവൻ
അവനേക മധ്യസ്ഥൻ ലോകരക്ഷകൻ
ദൈവമായി വെളിപ്പെട്ടവൻ
മാനവരെ വീണ്ടെടുക്കുവാൻ ഹല്ലേലുയ്യ..
Verse 4യേശുവിന്റെ അരികിൽ വന്നീടുകിൽ
സ്നേഹത്തോടെ ചേർക്കുമവൻ
ഇഹലോകത്തിൽ കരുതും
നിശ്ചയമായ് നിത്യജീവനും പ്രാപിക്കാം
നല്ല നാഥനേ വണങ്ങാം ഹല്ലേലുയ്യ…
Verse 1nallavanaam yeshuvine nandiyode vazhthedam
kaithalangalaal aarthu ghoshikkam
karthan thiru'namathinay(2)
Verse 2halleluyya halleluyya padidam naam
nallavanam yeshuvine
aathmavil aaradhikkaam
Verse 3swargga thathan hithathal ie bhuvil vannavan
krushil karerri jeeva yagamayavan
avaneka madhyashan lokarakshakan
daivamayi velippettavan
manavare veendedukkuvan;- halleluyya..
Verse 4yeshuvinte arikil vannedukil
snehathode cherkkumavan
ihalokathil karuthum
nishchayamay nithya jeevanum prapikkaam
nalla nathhane vanangaam;- halleluyya…
Download Song