Nallidayan enne kaividillaa
Verse 1നല്ലിടയൻ എന്നെ കൈവിടില്ല
ഒന്നിലും എൻ മനം പതറുകില്ല
Verse 2ഭാരങ്ങൾ വന്നിടും നേരമതിൽ
യേശുവിൻ പാദത്തിൽ ചേർന്നു ചെന്നു
ചൊല്ലിടും എൻ ദുഃഖ വേദനകൾ
ആശ്വസിപ്പിച്ചീടും തൻ മൊഴികൾ നല്ലിട...
Verse 3പ്രതികൂലം അനവധി ഏറിടുന്നേ
ശത്രുവിൻ കെണികളിൽ വീഴാതെ
ചുവടൊന്നു വെയ്പാൻ കൃപ നൽകുക
അതിനുപരി ഞാൻ ചോദിക്കുന്നില്ല നല്ലിട...
Verse 4വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻ
വിളിയിൻ വിരുതിനെ പ്രാപിച്ചിടാൻ
ശക്തിയും കൃപയും നൽകിടണേ
നിൻ സന്നിധി ഞാൻ എത്തും വരെ നല്ലിട...
Verse 1nallidayan enne kaividillaa
onnilum en manam patharukilla
Verse 2bharangkal vannium neramathil
yeshuvin padathil chernnu chennu
chollidum en dukha vedanakal
aashvasippichedum than mozikal;-
Verse 3prathikulam anavadhi eeridunne
shathruvin kenikalil veezhathe
chuvadonnu veyippan krupa nalkuka
athinupari njaan chodikkunnilla;-
Verse 4vishvasam kathu en oottam thikappan
viliyin viruthine prapichidan
shakthiyum krupaum nalkidane
nin sannidhi njaan ethum vare;-
Download Song