Nallidayaneshu thanikkulla jangelkkaye
Verse 1നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്ന
സ്നേഹമേ സ്നേഹമേ
നല്ലിടയനാടുകൾക്കായ് ജീവനെയും നൽകിടുന്ന
സ്നേഹമേ സ്നേഹമേ!
Verse 2അലയുന്നോരാടുകൾക്കായ് നിലവിട്ടു താണിറങ്ങി
പല മട്ടു മാലിയന്ന സ്നേഹമേ!
വിലയേറും തങ്കനിണം ചൊരിയാനും താൻ കനിഞ്ഞ-
താരാലും വർണ്ണ്യമാകാ സ്നേഹമേസ്നേഹമേ!
Verse 3ഒരുനാളും കൈവിടുകില്ലതിനാലീയാടുകളിൽ
ഭയമില്ല തന്റെ മഹാ സ്നേഹമേ
കനിവോലും തൻകരത്താൽ താലോലിച്ചീ മരുവിൽ
ചേലോടും പോറ്റിടും തൻ സ്നേഹമേസ്നേഹമേ
Verse 1nallidayanesh thaanikkullajangalkkaayi vanna
snehamē snehame
nallidayanaadukalkkaay jeevaneyum nalkidunna
snehamē snehame!
Verse 2alayunnōraadukalkkaay nilavittu thaanirangi
pala mattu maaliyanna snehamē!
vilayērum thankkaninam choriyānum thaan kaninja-
thaaraalum varnnyamaakaa snehamē snehamē!
Verse 3orunaalum kaividukillathinaaleeyaadukalil
bhayamilla thante mahaa snehamē
kanivōlum thankarathaal thaalōlichchee maruvil
chēlōdum pōttidum than snehamē snehamē
Download Song