Nalloravakasham thanna naathane
Verse 1നല്ലൊരവകാശം തന്ന നാഥനെ
ഒന്നു കാണുവാൻ കൊതിയേറിടുന്നേ
നിത്യ ജീവ ദാനം തന്ന യേശുവിൻ
കൂടെ വാഴുവാൻ കൊതിയേറിടുന്നേ (2)
Verse 2പുറംപറമ്പിൽ കിടന്ന എന്നെ
പറുദീസ നൽകാൻ തിരഞ്ഞെടുത്തു (2)
നാശകരമായ കുഴിയിൽ നിന്നും
യേശുവിന്റെ നാമം ഉയർച്ചതന്നു (2) നല്ലൊര...
Verse 3കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി(2)
പാളയത്തിന്റെ പുറത്തുനിന്നും
പാനപാത്രത്തിൻ അവകാശിയായ്(2) നല്ലൊര...
Verse 4കുരിശെടുക്കാൻ കൃപ ലഭിച്ച
കുറയനക്കാരിൽ ഒരുവൻ ഞാനും (2)
പറന്നീടുമേ ഞാനും പറന്നീടുമേ
പ്രിയൻ വരുമ്പേൾ വാനിൽ പറന്നീടുമേ (2) നല്ലൊര...
Verse 1nalloravakasham thanna nathhane
onnu kaanuvaan kothiyeridunne
nithya jeeva daanam thanna Yeshuvin
koode vaazhuvaan kothiyeridunne(2)
Verse 2purramparampil kidanna enne
parudeesa nalkaan thiranjeduthu(2)
nashakaramaaya kuzhiyil ninnum
Yeshuvinte naamam uyarchathannu(2);- nallora...
Verse 3kuzhanja chettil kidanna enne
vazhiyorukki kara kayatti(2)
paalayathinte purathuninnum
panapathrathin avakashiyay(2);- nallora...
Verse 4kurishedukkaan krupa labhicha
kurayanakkaril oruvan njaanum(2)
paranneedume njaanum parannedume
priyan varumpol vaanil paranneedumE(2);- nallora...
Download Song