Verse 1നല്ലോരിൽ സുന്ദരിയെ - നിൻ
പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേൻമ
ആണയിട്ടോതുവാനെന്തു നൻമ
Verse 2പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
Verse 3നിൻ ശിരസോ മെച്ചമായുള്ള
തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
കാക്കയെപോൽ കറുത്തും
ഭംഗിയിൽ ആകെ ചുരുണ്ടതുമാ പതിനാ…
Verse 4എൻ പ്രിയൻ കണ്ണുകളോ-നല്ല
നീർത്തോടുകൾക്കരികെ-യുള്ള
പ്രാവിൻ കൺകൾ തുല്യമെ-നന്നായ്
പാലിൽ കഴുകിയതും പതിനാ…
Verse 5എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
സ്യങ്ങളിൻ തടവും-കണ്ടാൽ
മോഹനമേറുന്നതാ-യുള്ള
നറും തൈ വാരവുമെ പതിനാ…
Verse 6താമരപ്പൂക്കൾ സമം എൻപിയൻ
അധരം കണ്ടീടുകിൽ-അവ
സൗരഭ്യമേറുന്നതാം-മൂറിൻ
തെലം പൊഴിച്ചീടുന്നു പതിനാ…
Verse 7ഗോമേദകം പതിച്ച സ്വർണ്ണ
നാളങ്ങൾപോൽ കരങ്ങൾ-മിന്നും
നീലരത്നം പതിച്ച-ദന്ത
നിർമ്മിതം തന്നെയല്ലോ പതിനാ…
Verse 8എൻ പ്രിയൻ തുടകളോ-നല്ല
തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
രൂപം ലെബാനോനിലെ-ദേവ
താരുപോലുൽകൃഷ്ടമെ പതിനാ…
Verse 9ഏറ്റം മധുരമുള്ള-വസ്തു
ലജ്ജിച്ചീടും വിധത്തിൽ-തോന്നും
അത്രൽ മാധുര്യത്തിൻ-സാമ്യം
നൽകുന്നു തൻ വദനം പതിനാ…
Verse 10സർവ്വാംഗ സുന്ദരൻ താൻ-എന്റെ
പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
പ്രിയരിലെത പ്രിയൻ-ഇവനത്രെ
എൻപ്രിയനെന്നുമെന്നും പതിനാ…
Verse 1nalloril sundariye - nin
priyanenthu visheshathayo
mattulla priyarilenthu menma
aanayittothuvaanenthu nanma
Verse 2pathinaayiram manavaalaril sundaranaanen priyan
kandaal kothi theeraatha-priyaneppol
kandaal kothi theeraatha-priyaneppol
kandaal kothi theeraatha sundara roopane nee mathiye…
Verse 3nin shiraso mechchamaayulla
thangam kondullathu thaan-kurunirakal
kaakkayepol karuththum
bhangiyil aake churundathumaa;- pathinaa…
Verse 4en priyan kannukalo-nalla
neerthodukkarike-yulla
praavin kankal thulyame-nannaay
paalil kazhukiyathum;- pathinaa…
Verse 5en priyan kavil nalla-sugandha
syangalin thadavum-kandaal
mohanamerunnatha-yulla
narum thai vaaravume;- pathinaa…
Verse 6thaamarappookkal samam enpiyan
adharam kandeedukil-ava
saurabhyamerunnathaam-moorin
thelam pozhicheedunnu;- pathinaa…
Verse 7gomedakam pathicha swarna
naalangalpol karangal-minnum
neelarathnam pathicha-dantha
nirmmitham thanneyallo;- pathinaa…
Verse 8en priyan thudakalo-nalla
thangathin venkalthoon pol-aake
roopam lebaanonile-deva
thaarupolkrushtame;- pathinaa…
Verse 9ettam madhuramulla-vasthu
lajjicheedum vidhathil-thonnum
athral maadhuryathin-saamyam
nalkunnu than vadanam;- pathinaa…
Verse 10sarvaanga sundaran thaan-ente
priyanennorthtidumbol-mattulla
priyariletha priyan-ivanathre
enpriyanennumennum;- pathinaa…
Download Song