Verse 1നല്ലൊരു ദേശം
എത്ര സുന്ദര ദേശം
നമുക്ക് യേശു ഒരുക്കും
ഒരു ശാശ്വത ഭവനം (2)
Verse 2അവിടെ നാം പാർക്കും
നിത്യമായവാസം
അവിടെ നാം കേൾക്കും
ഹല്ലേലുയ്യാ ഗീതം(2) നല്ലൊരു...
Verse 3അന്നു നമ്മൾ പാടും
സന്തോഷത്തിൻ ഗീതം
അന്നു നമ്മൾ കാണും
സ്വർഗ്ഗീയ സൗഭാഗ്യം(2) നല്ലൊരു...
Verse 4കഷ്ടതയും ഇല്ല
കണ്ണുനീരതില്ല
രോഗമവിടില്ല
ദുഃഖമവിടില്ല(2) നല്ലൊരു...
Verse 1Nalloru desham
Ethra sundhara desham
Namuku yeshu orukum
Oru shaswatha bhavanam (2)
Verse 2Avide nam parkum
Nithya’maya vasam
Avide nam kellkum
Hallelujah geetham (2)
Verse 3Annu nammall padum
Santhoshathin geetham
Annu nammal kanum
Swargeeya sawbhagyam (2)
Verse 4Kashttathayum illa
Kannuneerathilla
Lokamavidilla
Dhukamavidilla (2)
Download Song