Nalloru nathhane kandu njaan
Verse 1നല്ലൊരു നാഥനെ കണ്ടു ഞാൻ
എന്നാത്മ രക്ഷകനെ
അല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻ
നല്ലോരു രക്ഷകനെ
Verse 2ഭാരങ്ങളേറുമീ പാരിടത്തിൽ
എൻ ഭാരം ചുമന്നിടുന്നോൻ
തുമ്പങ്ങൾ നീക്കിടും ഇമ്പം പകർന്നിടും
അൻപുള്ള കർത്താവു താൻ നല്ലൊരു...
Verse 3കണ്ടെത്തി ആശ്വാസം തന്നിലതാൽ
ഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽ
മാഞ്ഞിടും മഞ്ഞു തൂവെയിലി-
ലെന്നപോൽ മാനസഖേതങ്ങൾ നല്ലൊരു...
Verse 1nalloru nathhane kandu njaan
ennaathma rakshakane
allalakanningu paadi pukazhthidaan
nalloru rakshakane
Verse 2bhaarangalerumee paaridathil
en bhaaram chumannidunnon
thumpangal neekkidum impam pakarnnidum
anpulla karthaavu thaan;- nalloru...
Verse 3kandethi aashvasam thannilathaal
njaan bhagyavan innihathil
manjnjidum manju thooveyili-
lennapol manasakhethangal;- nalloru...
Download Song