Nalthorum nammude bharangal
Verse 1നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും
രക്ഷകൻ യേശുവിന്റെ
മറവിൽ വസിച്ചിടാം നിഴലിൻ കീഴ്
പാർത്തിടാം എന്നെന്നും മോദമോടെ
Verse 2പാടീടുക നാം പാടീടുക
ഹല്ലേലുയ്യാ ഗാനം പാടീടുക
പോയീടുക നാം പോയീടുക
സ്നേഹത്തിൻ ദൂതുമായ് പോയീടുക
Verse 3അമ്മതൻ കുഞ്ഞിനെ മറന്നീടിലും
ഞാൻ മറക്കുകില്ലൊരു നാളും
എന്നു വാക്കു പറഞ്ഞവൻ മാറുകില്ല
ഈ ലോകാവസാനം വരെ പാടീടുക...
Verse 4എന്റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻ
സ്നേഹവാനാം ദൈവമുണ്ട്
അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെ
പോകുകില്ലൊരു നാളും പാടീടുക...
Verse 1nalthorum nammude bharangal chumakkum
rakshakan yeshuvinte
maravil vasichidam nizhalin keezh
parthidam ennennum modamode
Verse 2padeduka naam padeduka
halleluyyaa ganam padeduka
poyeduka naam poyeduka
snehathin duthumay poyeduka
Verse 3ammathan kunjine marannedilum
njaan marakkukilloru nalum
ennu vakku paranjavan marukilla
ie lokavasanam vare;-
Verse 4ente kashdangalil enne viduvikkuvan
snehavanam daivamunde
allengkilum ie lokathin pinnaale
pokukilloru nalum;-
Download Song