Verse 1നാം അറിയാതെ നമ്മുക്കായ്
വലിയവ ഒരുക്കിയ വലിയ ദൈവം
ഭാഗ്യവാൻമാർ ഭാഗ്യവാൻമാർ
നാമെത്ര ഭാഗ്യവാൻമാർ
Verse 2നാളയെ ഓർത്ത് വിലപിക്കേണ്ട
നാളെയെന്താകുമെന്ന് നിനക്കവേണ്ട
ഇന്നയോളം നിന്നെ കരുതിയില്ലേ
നാളെയും നടത്തുവാൻ ശക്തനാണവൻ
Verse 3മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാം
കരതലത്തിൽ പിടിച്ച് ഉയർത്തിയില്ലേ
വഴുതിപ്പോകാനവൻ സമ്മതിക്കില്ല
മാർവ്വോട് ചേർത്ത് നിന്നെ നിറുത്തി കൊള്ളും
Verse 1naam ariyaathe nammukkaay
valiyava orukkiya valiya daivam
bhaagyavaanamaar bhaagyavaanamaar
naamethra bhaagyavaanamaar
Verse 2naalaye orrtth vilapikkenda
naaleyenthaakumenn ninakka venda
innayolam ninne karuthiyille
naaleyum nadatthuvaan shakthanaanavan
Verse 3maruvil ekanaay ninnappozhellaam
karathalatthil pidicch uyartthiyille
vazhuthippokaanavan sammathikkilla
maarvvod chertth ninne nirutthi kollum
Download Song