Nam vimukthanmar diva krupa labichor
Verse 1നാം വിമുക്തന്മാർ ദൈവ-
കൃപ ലഭിച്ചോർ യാഹിൽ-
സന്തോഷിച്ചാനന്ദിച്ചാർക്കുക നാം (2)
Verse 2യാഹിലെ സന്തോഷം ബലം നമുക്ക്
യാവരും തൻ തിരുസന്നിധിയിൽ (2)
ആത്മ പൂർണ്ണരായ് ദിനവും-
നാം പാടി വാഴ്ത്തി സ്തുതിച്ചിടുക നാം...
Verse 3നാൾതോറും താൻ ചെയ്ത നന്മകൾക്കായ്
നമ്മുടെ ഭാരങ്ങൾ വഹിച്ചതിനാൽ (2)
വന്ദ്യനാം പിതാ-വിനെ
നാം നന്ദിയോടെ സ്തുതിച്ചിടുക(2) നാം...
Verse 4നാനാവിധ പരിശോധനകൾ
നാലുപാടും നമ്മെ മൂടിയപ്പോൾ (2)
താങ്ങി തൻ കൃപാകരത്താൽ
നാം നന്ദിയോടെ സ്തുതിച്ചിടുക(2) നാം...
Verse 5തൻ കൃപയാൽ രക്ഷ പ്രാപിച്ചു നാം
വൻകൃപയിൽ നമ്മെ സൂക്ഷിക്കുന്നു(2)
കൃപ കൃപ എന്നാർത്തുകൊണ്ട്
കൃപാസനത്തോടടുത്തിടുക(2) നാം...
Verse 6ഇന്നയോളം പ്രിയൻ തൻ കൃപയിൽ
കൺമണിപോൽ നമ്മെ കാത്തതിനാൽ(2)
പൊന്നുനാമം ഉയർത്തിമോദാൽ
നാം നന്ദിയോടെ സ്തുതിച്ചിടുക(2) നാം...
Verse 1naam vimukthanmar daiva-
krupa labhichor yahil-
santhoshi’chanadi’charkkuka naam(2)
Verse 2yahile santhosham balam namukke
yavarum than thiru’sannidhiyil
aathma purnnaray dinavum
naam paadi vazhathi sthuthichiduka;-
Verse 3naalthorum than cheyitha nanmakalkkai
nammude bharangal vahichathinal
vandyanaam pithavine naam
nandiyode sthuthichiduka;-
Verse 4nana’vidha parishodhanakal
naalupaadum name mudiyappol
thangi than krupakarathal
naam nandiyode sthuthichiduka;-
Verse 5than krupayal raksha prapichu naam
van’krupayil namme sukshikkunnu
krupa krupa ennar’thukonde
krupa’sanothodaduthiduka;-
Verse 6innayolam priyan than krupayil
kanmanipol namme kaathathinal
ponnu’namam uyarthimodal
naam nandiyode sthuthichiduka;-
Download Song