Verse 1നമ്മുടെ അനുഗ്രഹം പലതും
ശത്രു തട്ടിക്കൊണ്ടു പോയി
പോകാം അവൻ കോട്ടക്കുള്ളിൽ
ബലമായി പിടിച്ചെടുക്കാം
Verse 2നീ കൊണ്ടുപോയ നന്മകൾ
ഇപ്പോൾ തന്നെ മടക്കുക
ഒന്നും കുറയ്ക്കാതവയെല്ലാം
തിരികെ തരിക
Verse 3എന്റെ ബുദ്ധിയും എൻ ആരോഗ്യവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിന്മേൽ ഇനി നോട്ടം വക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല
Verse 4എന്റെ സമ്പത്തും എൻ സമാധാനവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിൻമേൽ ഇനി നോട്ടം വയ്ക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല
Verse 5മക്കൾ, മാതാപിതാക്കൾ, ഭാര്യയും ഭർത്താവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിന്മേൽ ഇനി നോട്ടം വയ്ക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല
Verse 1Nammude anugraham palathum
Shathru thattikkondupoyi
Pokaam avan kottakkullil
Balamaayi pidichedu’kkaam;-
Verse 2Nee koduupoya nanmakal
Ippol thanne madakkuka
Onnum kurraykkaa’thavayellaam
Thirike tharika…
Verse 3Ente buddhiyum en aarogyavum
Ellaam daivam thanna nanmayallo
Aayathinmel ini nottamvakkuvaan
Saathaane ninakku kaaryamilla;-
Verse 4Ente sampaththum en samadhanavum
Ellaam daivam thanna nanmayallo
Aayathinmel ini nottam vaykkuvaan
Saathaane ninakku kaaryamilla;-
Verse 5Makkal, mathapithakkal, bharyayum bharthavum
Ellaam daivam thanna nanmayallo
Aayathinmel ini nottam vaykkuvaan
Saathane ninakku kaaryamilla;-
Download Song