Verse 1നമ്മുടെ ദൈവത്തെപ്പോൽ
വേറൊരു ദൈവം ആരുള്ളൂ
അവനെ അറിഞ്ഞ നമ്മെപ്പോലെ
ഭാഗ്യം ആർക്കുള്ളൂ
Verse 2ഏക സത്യദൈവത്തെ-
സത്യത്തിൽ ആരാധിക്കാം
ജീവനുള്ള ദൈവത്തെ
ആത്മാവിൽ ആരാധിക്കാം(2)
Verse 3കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Verse 4ഈ പാഴ്മരുഭൂവിൽ
വാളിന് തെറ്റി ഒഴിഞ്ഞവ
കുഞ്ഞാടിന്റെ തങ്ക നിണത്തിൽ
മറഞ്ഞവർ നമ്മൾ(2)
Verse 5പാപ ചങ്ങല പൊട്ടിപ്പോയ്
മരണത്തിൽ വിധി മാറിപ്പോയ്
യേശുക്രിസ്തുവിൻ നാമത്തിൽ
സാത്താൻ തലയും തകർന്നുപോയ്
(കരുണയുള്ളോൻ)
Verse 6കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Verse 7രാജ പുരോഹിത ഗണമായ്
നമ്മെ തിരഞ്ഞെടുത്തു
വിശുദ്ധിയുള്ള സഭയായ്
നമ്മെ വേർതിരിച്ചു(2)
Verse 8ആത്മ ഫലങ്ങൾ കായ്ക്കട്ടെ
കൃപാവരങ്ങൾ കത്തട്ടെ
ദൈവസ്നേഹം നിറയട്ടെ
യേശുവിൻ നാമം ഉയരട്ടെ
(കരുണയുള്ളോൻ)
Verse 9കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Verse 10കർത്തൻ തന്നുടെ
കാഹളനാദം കേൾക്കാറായേ
കാന്തയാം നമ്മൾ
വിൺകൂടാരം പൂകാറായേ
Verse 11ദുഃഖം നിലവിളി മാറിപ്പോം
കണ്ണീരെല്ലാം നീങ്ങിപ്പോം..
നിത്യാനന്ദം പ്രാപിച്ചോർ
യേശുവിൻ കൂടെ വാണീടും...
(കരുണയുള്ളോൻ)
Verse 12കരുണയുള്ളോൻ-ഹല്ലേലൂയ്യാ
വിശ്വസ്തനേ-ഹല്ലേലൂയ്യാ(2)
പരിശുദ്ധനേ-ഹല്ലേലൂയ്യാ
എൻ ദൈവമേ-ഹല്ലേലൂയ്യാ(2)
Verse 1nammude daivatheppol
veroru daivam aarulloo?
avane arinja nammeppole
bhagyam aarkkulloo?
Verse 2eeka sathyadaivathe-
sathyathil aaraadhikkaam
jeevanulla daivathe -
aathmaavil aaraadhikkaam (2)
Verse 3karunayullon - hallelooyyaa
vishvasthane - hallelooyyaa(2)
parishuddhane - hallelooyyaa
en daivame - hallelooyyaa(2)
Verse 4iee pazhmarubhoovil
vaaline thetti ozhinjavar nammal
kunjaadinte thangkaninathil
maranjavar nammal (2)
Verse 5papachangala pottippoy
maranathil vidhi marippoy
yeshukristhuvin naamathil
sathaan thalayum thakarnnpoy
(karunayullon)
Verse 6karunayullon - hallelooyyaa
vishvasthane - hallelooyyaa(2)
parishuddhane - hallelooyyaa
en daivame - hallelooyyaa(2)
Verse 7raajapurohitha ganamaay
namme thiranjeduthu
vishuddhiyulla sabhayaay
namme verthirichu (2)
Verse 8aathma phalangal kaaykkatte,
krupavarangal kathatte
daiva sneham nirayatte
yeshuvin naamam uyaratte
(karunayullon)
Verse 9karunayullon - hallelooyyaa
vishvasthane - hallelooyyaa(2)
parishuddhane - hallelooyyaa
en daivame - hallelooyyaa(2)
Verse 10karthan thannude
kahalanaadam kelkkaaraye
kaanthayaam nammal
vinkoodaaram pookaaraaye
Verse 11dukham nilavili maarippom
kannerellaam nengippom
nithy'aanandam praapichor
yeshuvin koode vaaneedum
(karunayullon)
Verse 12karunayullon - hallelooyyaa
vishvasthane - hallelooyyaa(2)
parishuddhane - hallelooyyaa
en daivame - hallelooyyaa(2)
Download Song