Nammude daivatheppol valiya daivam aarullu
Verse 1നമ്മുടെ ദൈവത്തെപ്പോൽ
വലിയ ദൈവം ആരുള്ളു?
Verse 2നാം പാടുക പുതുഗീതം
മഹാത്ഭുതമവൻ ചെയ്തു
തൻ വലങ്കരവും വിശുദ്ധ
ഭുജവും വിജയം നേടി
Verse 3ഭുവതു മാറുകിലും വന്മല
ആഴിയിൽ പതിക്കുകിലും
ആഴങ്ങൾ കലങ്ങുകിലും
ഭയമില്ല നമുക്കൊട്ടും
Verse 4യാഹിൻ തിരുനാമം
ബലമേറിയ ഗോപുരം താൻ
നീതിയുള്ളോനഭയം
അതിൽ ഓടിയണഞ്ഞീടും
Verse 5കർത്തനിൽ തിരുക്കൺകൾ
ഭുവെങ്ങുമുലാവുന്ന
തൻ ഭക്തന്മാർക്കായി
ബലമഖിലവും വെളിപ്പെടുത്താൻ
Verse 6ശാശ്വതമാം പാറ
യഹോവയിൽ നമുക്കുണ്ട്
ആശ്രയിപ്പാൻ അവനെ
ആശ്വാസത്തിൻ നായകനെ
Verse 1Nammude daivatheppol
valiya daivam aarullu?
Verse 2Nam paaduka puthu geetham-
mahalbhutham avan cheithu
than valankaravum vishuddha-
bhujavum vijayam nedi;-
Verse 3Bhoovathu marukilum vanmala
aazhiyil pathikkukilum
aazhangal kalangukilum-
bhayamilla namukkottum;-
Verse 4Yaahin thiru namam-
belam eriya gopuram than
neethi ullonabhayam-
athil odi ananjedum;-
Verse 5Karthanil thiru kkankal-
bhoovengum ulavunnu
than bhakthanmarkkayi-
bhelam akilavum velippeduthan;-
Verse 6Shashvathamam paara-
yahovayil namukkunde
aashraippan avane
aashvasathin naayakane;-
Download Song