എന്റെ യേശുവിൻ കരങ്ങളാൽ ഞാനെന്നും നടന്നീടും
മാറാത്തവൻ എന്നും മാറാത്തവൻ (2)
എന്നെ താങ്ങി എന്നെ നടത്തി
എന്റെ കരം പിടിച്ചവനെന്നും ഹല്ലേലുയ്യാ (2)
Verse 2
chorus
പാടി ആരാധിക്കാം നമുക്ക് ആരാധിക്കാം
സ്തുതി സ്തോത്രത്തോടെ നമുക്ക് ആരാധിക്കാം
Verse 3
എന്റെ നന്മകളെല്ലാം ദൈവ ദാനമല്ലോ
എനിക്കുള്ളതെല്ലാം എൻ യേശുവിനായ് (2)
സമ്പത്തിലാശ്രയം വെക്കുകയില്ല ഞാൻ
കഷ്ടകാലത്തിൽ ദൈവം തക്കതുണയായിടും (2) പാടി...
Verse 4
കരുതലിൻ ദൈവം എന്നെ പോറ്റുന്നല്ലോ
രോഗം ദുഃഖം മാറ്റി ശക്തനാക്കുന്നല്ലോ (2)
ആത്മബലത്താൽ എന്നെ നടത്തുന്നല്ലോ
ലജ്ജിക്കാതെന്നെ നാഥാൻ വഴി നടത്തുന്നല്ലോ (2) പാടി...
Verse 5
കാത്തിരിക്കുന്നു ഞാൻ മണവാട്ടിയായ്
യേശുവിൽ വരവിൽ ഒരുക്കമോടെ (2)
പോയിടും ഞാൻ സ്വാർഗ്ഗ ഭവനമതിൽ
അന്ന് ചേർന്നിടും ഞാൻ എന്റെ കാന്തനുമായ് (2) പാടി...
Verse 1
ente yeshuvin karngalaal njaan ennum nadanneedum
maaraatthavan ennum maaraatthavan (2)
enne thaangi enne nadatthi
ente karam pidicchavanennum halleluyyaa (2)