Nandi chollaan vaakkukalilla
Verse 1നന്ദി ചൊല്ലാൻ വാക്കുകളില്ല
നല്ല നാഥന്റെ വൻ കൃപയോർത്താൽ
സംപൂർണ്ണമായി നിൻ സവിധെ
സർവ്വശക്താ എന്നെ അർപ്പിക്കുന്നു
Verse 2ശോധന ചെയ്യുന്ന എന്റെ നാഥൻ
അന്തരംഗം അറിയുന്ന കർത്തൻ
എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ
എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)
Verse 3എന്നിലും ശ്രേഷ്ടന്മാർ അനവധിയാം
എങ്കിലും നീ എന്നെ തിരഞ്ഞെടുത്തു
എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ
എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)
Verse 4നാഥാ എൻ പാദങ്ങൾ ഇടറിയപ്പോൾ
ഉറപ്പുള്ള പാറമേൽ നിറുത്തിയെന്നെ
എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ
എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)
Verse 1Nandi chollaan vaakkukalilla
nalla naathante van krupayorthaal
sampurnnamaayi nin savidhe
sarvvamshaka enne arppikkunnu
Verse 2shodhana cheyunna ente naathan
antharamgam ariyunna karthan
enikkaayi karuthunna snehathe orthu njaan
Engane sthuthikkaathirikkum naathaa (2)
Verse 3ennilum shreshdanmaar anavadhiyaam
enkilum nee enne thiranjeduthu
enikkaayi karuthunna snehathe orthu njaan
Engane sthuthikkaathirikkum naathaa (2)
Verse 4naathaa en paadangal idarriyappol
urappulla paaramel niruthiyenne
enikkaayi karuthunna snehathe orthu njaan
Engane sthuthikkaathirikkum naathaa (2)
Download Song