Verse 1നന്ദി എൻ യേശുവിന് നന്ദി എൻ യേശുവിന്(2)
Verse 2ദൈവത്തിൻ ദൂതരെ പോലെ ആകാൻ
ദൈവത്തിൻ രാജ്യത്തിൽ ചെന്നു ചേരാൻ (2)
തേജസ്സുണ്ടല്ലോ മഹത്വമുണ്ടല്ലോ(2) നന്ദി...
Verse 3കുഞ്ഞാട്ടിൻ രക്തത്താൽ മുദ്ര ചെയ്താൽ
സംഹാര ശക്തികൾ ദൃഷ്ടി വൈക്കില്ല (2)
മോചനമുണ്ട് നിത്യ വീണ്ടെടുപ്പുണ്ട്(2) നന്ദി...
Verse 4കർത്താവിൻ ഗംഭീര നാദത്തിങ്കൽ
പ്രക്കളെ പോലെ പറന്നിടാമേ (2)
പൊൻമുഖം കാണാൻ മാർവ്വോട് ചേരാൻ (2) നന്ദി...
Verse 1nandi en yeshuvine nandi en yeshuvine (2)
Verse 2daivaththin doothare pole aakaan
daivaththin raajyathil chennu cheraan(2)
thejasundallo mahathvamundallo(2);- nandi...
Verse 3kunjattin rakthathal mudra cheythaal
samhara shakthikal drishdi vaikkilla(2)
mochanamude nithya veendeduppunde(2);- nandi...
Verse 4karthaavin gambheera nadathingkal
prakkale pole parannidame(2)
ponmukham kanaan marvodu cheraan(2);- nandi...
Download Song