Nandi karettaam yeshuvine
Verse 1നന്ദി കരേറ്റാം യേശുവിന്
ഹൃദയം നിറഞ്ഞങ്ങു സ്തുതിപാടാം
അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യ പിതാവ് സമാധാന പ്രഭു
Verse 2ലോകസ്ഥാപനം മുൻപേ ദൈവം
ക്രിസ്തുവിൽ എന്നെയും കണ്ടുവല്ലോ!
മനുഷ്യൻ പുറമേ കാണുമ്പോൾ
ദൈവം ഹൃദയം കാണുന്നല്ലൊ നന്ദി...
Verse 3ഭയങ്കരവും അതിശയമായ്
ദൈവം എന്നെ മെനഞ്ഞുവല്ലോ!
ലോക വൈദ്യനാൽ അസാധ്യമായതു
ഗിലയാദിൻ വൈദ്യനാൽ സാധ്യമാകും നന്ദി...
Verse 4എന്റെ പാപം ചുമന്നൊഴിപ്പാൻ
ഏകജാതൻ ക്രൂശിലേറി!
എന്നെന്നും ജീവിയ്ക്കും യേശുവിനായ്
യേശു മതി എന്നും യേശു മതി നന്ദി...
Verse 1nandi karettaam yeshuvine
hridayam niranjnjngu sthuthi paadaam
athbhutha manthri veeranaam daivam
nithya pithaav samaadhaana prabhu
Verse 2lokasthhaapanam munape daivam
kristhuvil enneyum kanduvallo!
manushyan purame kaanumpol
daivam hridayam kaanunnallo;- nandi...
Verse 3bhayangkaravum athishayamaay
daivam enne menanjnjuvallo!
loka vaidyanaal asaadhyamaayathu
gilayaadin vaidyanaal saadhyamaakum;- nandi...
Verse 4ente paapam chumannozhippaan
ekajaathan krooshileri!
ennennum jeeviykkum yeshuvinaay
yeshu mathi ennum yeshu mathi;- nandi...
Download Song